NMMS Scheme

എൻ. എം. എം. എസ്  പ്രധാന തിയ്യതികൾ

പ്രഖ്യാപനം    : ഓഗസ്റ്റ് 
അപേക്ഷ          : ഓഗസ്റ്റ്
പരീക്ഷ              : നവംബർ                                              എൻ.എം.എം. എസ് 

മറ്റ് പ്രത്യേകതകൾ
* പങ്കെടുക്കാവുന്നത്: എട്ടാം തരം വിദ്യാർത്ഥികൾക്ക് മാത്രം
* ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ
* 90 മിനുട്ടുള്ള രണ്ട് വീതം പേപ്പറുകളിൽ 90 വീതം ചോദ്യങ്ങൾ
* സ്കോളർഷിപ്പിന് സെലെൿട് ചെയ്യാൻ വേണ്ട മാർക്ക് : 40%


എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ്  സ്‌കോളർഷിപ്പ്

എട്ടാം  തരം വിദ്യാർത്ഥികൾക്ക് ദേശീയ സ്കോളർഷിപ് (എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ്  സ്‌കോളർഷിപ്പ്) പരീക്ഷാ പരിശീലന ക്ലസ്സുകളുടെ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം തുടരുന്നു

കോഴ്സ് :  ഐസർ ഗേറ്റ് ഫൗണ്ടേഷൻ
ഫോൺ : 9072801090 / 9072802090