ഐസർ കൊമേഴ്സ് ക്ലാസ്സസ്
കൊമേഴ്സിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്കായി.............
ഈ-കൊമേഴ്സ് രംഗത്തെ തൊഴിലവസരം തേടി പ്ലസ് വൺ കൊമേഴ്സ് പഠനം തിരഞ്ഞെടുക്കുന്നവർക്ക് റെഗുലർ കോളേജുകളിൽ ബി.കോം പൂർത്തീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്
റെഗുലർ കോളേജുകളിൽ അഡ്മിഷന് വേണ്ടത്ര മാർക്, പ്ലസ്ടു പരീക്ഷയിൽ ലഭിക്കണമെങ്കിൽ കഠിനാധ്വാനം കൂടിയേ തീരൂ ..
വര്ഷങ്ങളായി പേരാമ്പ്ര മേഖലയിൽ ധാരാളം കൊമേഴ്സ് വിദ്യാർത്ഥികളുടെ ട്യൂഷൻ ക്ലസ്സുകൾക്ക് നേതൃത്വം നൽകിയ സീനിയർ അദ്ധ്യാപകരുടെ സാന്നിധ്യം ഈ വർഷം മുതൽ ഐസർ അക്കാദമിയിൽ..
ഐസർ കൊമേഴ്സ് ക്ലാസ്സസ്
ഫോൺ : 9072801090 / 9072802090