Arabic Courses

1. അറബിക് പ്രിലിമിനറി കോഴ്‌സുകൾ
(അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സ്)

യൂണിവേഴ്സിറ്റി: കാലിക്കറ്റ് / കണ്ണൂർ  യൂണിവേഴ്സിറ്റികൾ
യോഗ്യത : പത്താം താരം പാസ്സ്
കാലാവധി : രണ്ടു വർഷം

അറബിക് പ്രിലിമിനറി പാസ്സായ വിദ്യാർത്ഥികൾക്ക് എൽ. പി / യു. പി ക്ലാസ്സുകളിൽ അറബിക് ടീച്ചർ ആയി ജോലി ചെയ്യാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്
അൽ അമീൻ വുമൺസ് കോളേജ്
ഫോൺ : 9072801090 / 9072802090


2. അറബിക് ഡിഗ്രി കോഴ്‌സുകൾ 
(ബി എ അഫ്ദലുൽ ഉലമ  കോഴ്സ്)

യൂണിവേഴ്സിറ്റി: കാലിക്കറ്റ് / കണ്ണൂർ  യൂണിവേഴ്സിറ്റികൾ
യോഗ്യത : അറബിക് പ്രിലിമിനറി കോഴ്സ് പാസ്സ്
കാലാവധി : മൂന്ന് വർഷം

കൂടുതൽ വിവരങ്ങൾക്ക്
അൽ അമീൻ വുമൺസ് കോളേജ്
ഫോൺ : 9072801090 / 9072802090                                     അപേക്ഷ ഫോം ഡൗലോഡ് ചെയ്യാൻ ക്ലിക്